വർണ്ണ പൂമ്പാറ്റേ....
നല്ല വർണ്ണ പൂമ്പാറ്റേ....
ചന്തമുള്ള അഴകുള്ള വർണ്ണ പൂമ്പാറ്റേ....
എങ്ങുമെന്നും പാറിടുന്ന വർണ്ണ പൂമ്പാറ്റേ....
വീട്ടിൽ പോയി പറന്നീടാം
നാട്ടിൽ പോയി കളിച്ചീടാം വർണ്ണ പൂമ്പാറ്റേ...
എന്റെ കൂടെ വന്നിടാം എന്റെ വർണ്ണ പൂമ്പാറ്റേ...
എന്റെഅമ്മയ്ക്കച്ഛനൊപ്പം പാറി കളിച്ചിടാം
എന്റെ കൂടെ വന്നുവെന്നാൽ
തേൻ പകർന്നീടാം.