ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ ഇന്ത്യത൯ സ്വരം കോവിഡേ വിട

23:41, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVAKKOM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇന്ത്യത൯ സ്വരം കോവിഡേ വിട <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്ത്യത൯ സ്വരം കോവിഡേ വിട

 ആ൪ദ്രമീ വിശ്വഭൂമി തന്നിൽ അട്ടഹാസമീ വിപത്ത്
 ഭാരതമണ്ണിലാകെയും ജനതയോ സാക്ഷിയായി

 കോവിഡേ വിട ഇന്ത്യത൯ സ്വരം
 ആടിയുലഞ്ഞതു കാണുവി൯

 ഇന്ത്യ ജനലഴിക്കൂട്ടിലായ്
 കോവിഡേ നീ പോകുക

 പണവും പദവിയും ഇല്ലയാൽ
 നാം കരളുറച്ചു നിൽക്കണം

 നാം ജാഗരൂകമാകണം
 കൈകൾ കഴുകുക കൂട്ടരെ

 നീ തന്നെ താനേ കാക്കുക
 നിന്റെ അതിജീവനത്തിനായി.
   

രോഹിണി വി എസ്
9 എ ഗവ. ജി വി എച്ച് എസ് എസ് വക്കം
വ൪ക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത