12:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ | color=4 }} <center> <poem> പൂവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവുകൾ തോറും പാറിനടക്കും
കുഞ്ഞിച്ചിറകുള്ള പൂമ്പാറ്റ
പല പല വർണം കൂടിച്ചേരും
നിൻ മെനിക്കെന്തൊരു അഴകാണ്
പുള്ളികളുള്ള ചിറകുകളാൽ
നൃത്തം ചെയ്യും പൂമ്പാറ്റ
പൂവുകൾക്കിടയിൽ തേടിനടന്നു
തേൻ കുടിക്കും പൂമ്പാറ്റ
ആരോൺ എസ് വിജയ്
1 B ജി.എൽ.പി.എസ്.കൂതാളി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത