14:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42312(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുഴയുടെ തീരത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെട്ടം തെളിഞ്ഞു രാത്രി നിലാവിൽ മാനത്ത്
പുഴയിൽ നീല വെള്ളവും തെളിഞ്ഞു
പുഴയുടെ തീരത്തു രാത്രി നിലാവിൽ ചന്ദ്രൻ വന്നു
പുഴയിൽ നിറയെ വള്ളങ്ങൾ
മൽസ്യങ്ങൾ നീന്തിത്തുടിക്കുന്നു
താമരയും ആമ്പൽ മൊട്ടുകളും നിറഞ്ഞ പുഴ
പുഴയുടെ അരികിലായി മിന്നാമിന്നി കൂട്ടങ്ങൾ
പുഴയുടെതീരത്തു ഞാനുമെത്തി
കൺകുളിർക്കെ പുഴ കണ്ടു
നന്മ സജിത്ത്
2 C [[|ജി എൽ പി എസ് മുള്ളറംകോട്]] ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത