14:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44551(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്='''മാനവകുലത്തിലെ ശ്രേഷ്ഠരേ''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ള വസ്ത്രത്തിനുള്ളിൽ ദിവ്യ
മാലാഖമാരായ ശുശ്രൂഷകരെ
നിങ്ങൾക്കു വന്ദനം
അഖിലചരാചരങ്ങൾക്കു മീതേ
പാരിൻശ്രേഷ്ഠരായശുശ്രൂഷകരെ
നിങ്ങൾക്കു വന്ദനം
കഠിനമായ കർമ്മത്തെ പട്ടു
മെത്ത ആയി കരുതുന്ന
ദിവ്യ ശുശ്രൂഷകരെ നിങ്ങൾക്കു വന്ദനം