സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/തേന്മാവ്
തേന്മാവ്
ഒരിക്കൽ ടിങ്കു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. എൻറെ വീടിൻ്റെപുറക് വശത്തായി ഒരു തോട്ടവും ഉണ്ടായിരുന്നു തോട്ടത്തിൽ കുറെ പൂക്കളും ,മരങ്ങളും, ഒരു മാവുണ്ടായിരുന്നു. കുട്ടിക്കാലത്ത് മിക്ക സമയവും മാവിൻ ചുവട്ടിൽ കളിക്കുമായിരുന്നു കളിച്ച് തളർന്ന് കാറ്റ് കൊള്ളാനും വിശക്കുമ്പോൾ അതിലുള്ള ഉള്ള മാമ്പഴവും കഴിച്ചിരുന്നു കാലം മാറിയപ്പോൾ തേന്മാവ് ഒരുപാട് പ്രായം ചെന്നിരുന്നു അങ്ങനെ മാവിലെ മാമ്പഴം കായ്ക്കുന്നതും നിന്നു അതുകൊണ്ട് ടിങ്കു ആ മരം മുറിക്കാൻ ' തീരുമാനിച്ചു. അവൻവിചാരിച്ചു. ഇത് മുറിച്ച് വീട്ടുപകരണം ഉണ്ടാക്കാമെന്ന് പക്ഷേ ആ മരം അവനെ ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു .അവൻ അതൊന്നും ഓർക്കാതെ മരം മുറിക്കാൻ തീരുമാനിച്ചു ഇപ്പോൾ ആ മരം ഒരുപാട് ജീവികൾക്ക് 'താമസിക്കാനുള്ള ഒരിടമാണ്. പക്ഷികൾ അണ്ണാൻ പ്രാണികൾ എന്നിവയ്ക്കൊക്കെ, അവർ ആ മരത്തിന് അടുത്തുവന്ന് കുറച്ചുനേരം വിശ്രമിച്ചു മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും അവനു ചുറ്റും വന്നു. എന്നിട്ട് പറഞ്ഞു. കുട്ടിക്കാലത്ത് ഞങ്ങളെല്ലാം നിൻറെ ഒപ്പം കളിച്ചിരുന്നു .ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട്.ഈ മരം ഞങ്ങളുടെ വീടാണ്. നീ മരം മുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം ഇല്ലാതാകും .ടിങ്കു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല കുറെ തേനീച്ചകൾ ആ മരത്തിൽ ഉണ്ടായിരുന്നു ടിങ്കു. ആ തേനീച്ച കൂട്ടിൽ നിന്നും കുറച്ച് തേൻ രുചിച്ചു നോക്കി ആ തേനിൻ്റെ സ്വാദ് കുട്ടിക്കാലം ഓർമ്മപ്പെടുത്തി ആ ആ തേനിൻറെ സ്വാദ് ടിങ്കു വിനെ വളരെ സന്തോഷം നൽകി അപ്പോൾ തന്നെ തേന്മാവു അവനോർത്തു എന്തുവിലകൊടുത്തും രക്ഷിക്കണമെന്ന് അവൻ കരുതി അപ്പോൾ തേനീച്ചകൾ അവൻറെ അടുത്തെത്തി ഈ മരത്തെ രക്ഷിക്കണം ഞങ്ങൾ നിനക്ക് എന്നും തേൻ നൽകും അണ്ണാൻ പറഞ്ഞു എന്നും നിനക്ക് ഞങ്ങൾ ധാന്യങ്ങൾ നൽകാം കിളികൾ പറഞ്ഞു എന്നും ഞങ്ങൾ അവൾ മധുരമുള്ള പാട്ട് പാടാം അവരുടെ ആവശ്യങ്ങളറിഞ്ഞ് മനസ്സ് അലിഞ്ഞു ഈ മരം ഒരുപാട് പ്രാണികളുടെയും പക്ഷികളുടെയും താമസസ്ഥലം ആണെന്ന് പെട്ടെന്ന് അവൻ പറഞ്ഞു: ഞാൻ ഈ മരം മുറിക്കുന്നില്ല ടിങ്കു പറഞ്ഞു അതുകേട്ട് എല്ലാ ജീവികൾക്കും സന്തോഷമായി മഎൻറെ തെറ്റ് എനിക്ക് മനസ്സിലായി നിങ്ങൾക്ക് ഈ മരത്തിൽ ' സന്തോഷമായി കഴിയാം ടിങ്കു പറഞ്ഞു ഇതുകേട്ട് എല്ലാ ജീവികൾക്കും സന്തോഷമായി ടിങ്കു അവർക്ക് ഇടയ്ക്കിടെ ആഹാരം കൊടുത്തു നമ്മുടെ പ്രകൃതിയിലുള്ളവയെല്ലാം പ്രയോജനമുള്ളവയാണ് അവയെ നശിപ്പിക്കാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം
|