12:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghssernakulam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകരം വെയ്ക്കുവാനാകാതെ
പണവും പിണമായി
ഇരുളാർന്ന ജീവിതയാത്രയിൽ
കൊള്ളയും കൊലയും
തെറ്റുകൾ ശരിയായി
വ്യതിചലിച്ച പാതയിൽ
മൗനം പൂണ്ട വീഥികളിൽ
ജീവിതം നശിച്ചു
കീഴടങ്ങിയ
മനുഷ്യരാശിയെ
നോക്കി മൗനമായ്
മിഴി പൂട്ടിയോ അടഞ്ഞ
ദോവാലയങ്ങളും .......