ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/ കൊറോണ*

12:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>



ഒന്നുമില്ല ഒന്നുമില്ല ഈ ലോകമേ ഇല്ല

ഒരു ചാമ്പലായി മാത്രമാണ് നമ്മുടെ ഈ ലോകം

ഒന്നുമില്ല ഒന്നുമില്ല ഈ ലോകമേ ഇല്ല

വൈറസുകൾ കീഴടക്കിയ ഈ ലോകമേ ഇല്ല

വൈറസുകളിൽ മുൻപിൽ ലോകം തലകുനിച്ചല്ലോ

ഒന്നുമില്ല ഒന്നുമില്ല ഇനി ലോകമേ ഇല്ല 

ഐക്യമത്യ ലോകത്തെ വൈറസുകൾ തോൽപ്പിച്ച്

സ്വപ്നം പോലും കാണാൻ ഇനി അവകാശമില്ല

കോടീശ്വരന്മാരും ലക്ഷപ്രഭു കളും ലോകത്തോട് വിട പറഞ്ഞു

ആധിപത്യം കാണിച്ചവർ വൈറസുകളിൽ മുൻപിൽ തല കുനിച്ചു

ആകെയുള്ള വഴികളെല്ലാം  വൈറസിൽ മുൻപിൽ കെട്ടുപോയി
  ശാസ്ത്രജ്ഞർ പോലും അന്തംവിട്ട് വൈറസിനെ ഭയപ്പെട്ടു 
വൈറസിൻ  മുൻപിൽ ജീവൻ നൽകി
ഡോക്ടർമാരും, ഭൂമി മാലാഖമാരും , തുപ്പാക്കി ക്കാരും
ലോകത്തെ രക്ഷിക്കാൻ  നമുക്ക്  ഒറ്റക്കെട്ടാവാം

ദിയ ഗ്രേസ് പ്രിൻസ്
7A ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത