വയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 4 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcwyd (സംവാദം | സംഭാവനകൾ)


-->

പ്രധാന സംഭവങ്ങള്‍

ഫലകം:*mp മലയാള ചലച്ചിത്രനടനും സം‌വിധായകനുമായിരുന്ന കൊച്ചിന്‍ ഹനീഫ (ചിത്രത്തില്‍) അന്തരിച്ചു. ഫലകം:*mp എ. ആര്‍. റഹ്മാന്‍ സം‌ഗീത സം‌വിധാനം നിര്‍വ്വഹിച്ച സ്ലംഡോഗ് മില്യണയറിലെ ജയ് ഹോ എന്ന ഗാനത്തിനു മികച്ച ചലച്ചിത്ര ഗാനത്തിനും, ദൃശ്യമാദ്ധ്യമങ്ങള്‍ക്കായുള്ള മികച്ച ഗാനത്തിനുമുള്ള 2010-ലെ ഗ്രാമി പുരസ്കാരം ലഭിച്ചു. ഫലകം:*mp ഓസ്ട്രേലിയന്‍ ഓപ്പണില്‍ പുരുഷന്മാരുടെ കിരീടം റോജര്‍ ഫെഡററും വനിതകളുടെ കിരീടം സെറീന വില്യംസും നേടി. ഫലകം:*mp ശ്രീലങ്കയുടെ പ്രസിഡണ്ടായി മഹിന്ദ രാജപക്‌സെ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഫലകം:*mp 2008-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബംഗാളി ചിത്രമായ അന്തഹീന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഫലകം:*mp കമ്യൂണിസ്റ്റ് നേതാവും, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസു അന്തരിച്ചു. ഫലകം:*mp അമ്പതാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല തുടര്‍ച്ചയായ നാലാം വര്‍ഷവും ജേതാക്കളായി.

പിഴവ്: ചിത്രം അസാധുവാണ്‌ അല്ലെങ്കിൽ നിലവിലില്ല

കൂടുതല്‍ വാര്‍ത്തകള്‍ക്ക്...

ഫലകം:തിരുത്തുക

"https://schoolwiki.in/index.php?title=വയനാട്&oldid=76299" എന്ന താളിൽനിന്ന് ശേഖരിച്ചത്