08:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുന്ദര നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ പാട്ടു
പാടും പുഴകളുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ കാറ്റു തരും
മലകളുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ കുട്ടികൾ
പഠിക്കും സ്കൂളുമുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ നിയമം കാക്കാൻ
പോലീസ് സ്റ്റേഷനുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ പകർച്ചവ്യാധി തടയാൻ
ആശുപത്രിയുണ്ട് കൂട്ടരെ