എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ പാട്ടു
പാടും പുഴകളുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ കാറ്റു തരും
മലകളുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ കുട്ടികൾ
പഠിക്കും സ്കൂളുമുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ നിയമം കാക്കാൻ
പോലീസ് സ്റ്റേഷനുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ പകർച്ചവ്യാധി തടയാൻ
ആശുപത്രിയുണ്ട് കൂട്ടരെ