ഗവൺമെന്റ് വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ

02:48, 4 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcktm (സംവാദം | സംഭാവനകൾ)

1940 -ല്‍ എല്‍. പി.സ്ക്കുളായി ആരംഭിച്ചു. G.O.HS NO 162/66 EDN പ്രകാരം 31-3-1966-ല്‍ ഹൈസ്ക്കുള്‍ അനുവദിച്ചു. 17-6-1966-ല്‍ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1989-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കുളായി ഉയര്‍ത്തപ്പെട്ടു. 1999-ല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.

ഗവൺമെന്റ് വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ
വിലാസം
മുരിക്കുംവയല്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-2010Dcktm




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ സ്ഥലത്ത് 4 പ്രധാന കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ലൈബ്രറി, കമ്പ്യൂട്ടര്‍ലാബ്, സയന്‍സ് ലാബ് സ്ക്കൂള്‍ സൊസൈറ്റി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ലാബ്, ഹയര്‍സെക്കന്‍ഡറി വിഭാഗം ലാബ്, ഇവയും ഉള്‍പ്പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.

എല്ലാ വി​​ഷയങ്ങള്‍ക്കും പ്രത്യേകം ക്ലാസ് മാസികകള് ,ചുമര് പത്രങ്ങള് എന്നിവ തയാറാക്കാറുണ്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്സ് ക്ലബ്ബ്
സോഷ്യല് സയന്സ് ക്ലബ്ബ്
ഐററി ക്ലബ്ബ്
ഗണിത ക്ലബ്ബ്
രാഷ്ട്രഭാഷാ ക്ലബ്ബ്
ടീന്സ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

സര്‍ക്കാര്‍‌


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:

ശ്രീ. കൊച്ചുതമ്പി എ. എന്‍. ശ്രീധരന്‍|
ശ്രീമതി. അച്ചാമ്മ വര്‍ക്കി|
ശ്രീമതി.എം. ജെ ആണ്ടമ്മ
ശ്രീ. എന്‍ രാഘവന്‍ ആചാരി
ശ്രീ. സി. എന്‍ ചന്ദ്രശേഖരന്‍
ശ്രീ.കെ. എന്‍ രാമചന്ദ്രന്‍നായര്‍
ശ്രീ.ഗീവര്‍ഗീസ് ജോര്‍ജ്ജ് ജോസ്ഫ്
ശ്രീ.ഒ.ജെ. തോമസ്
ശ്രീമതി.സുകുമാരിക്കുട്ടിയമ്മ
ശ്രീമതി.എം. സി. മറിയാമ്മ
ശ്രീ.കെ. ജി. ഈപ്പന്‍
ശ്രീ.കോരുള ജോസ്ഫ്
ശ്രീ.കെ. ജെ ജോസ്ഫ്
ശ്രീമതി.എ. പി. ഐഷ
ശ്രീ.എം.കെ ചെല്ലപ്പന്‍
ശ്രീ.കെ.ജോണ്‍ ജോസ്ഫ്
ശ്രീ.രാജേന്രബാബു
ശ്രീ.എ. സുരേബഷ് കുമാര്‍
ശ്രീമതി.ലില്ലി ജോണ്‍
ശ്രീമതി.പി. വി ചന്രമതി
ശ്രീ.കെ.കെ. സുകുമാരന്‍
ശ്രീമതി.ഡെയ്സി പൗലോസ്
ശ്രീ.പി. പി. കു‍‍ഞ്ഞാമ്പു
ശ്രീമതി.വി. എ കൊച്ചു
ശ്രീ.എബ്രഹാം ജോസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.521084" lon="76.900434" zoom="16" width="350" height="350" selector="no" controls="small"> 9.522055, 76.900251 GVHSS Murickumvayal </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.