15:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42305(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാടുകളുള്ള നാട്ടിൽ
റോഡുകൾ പൊങ്ങി വന്നു
കിളികൾ പറന്ന വാനിൽ
കെട്ടിടം പൊങ്ങി വന്നു
പുഴകൾ ഒഴുകിയ നാട്
തരിശായി മാറി വന്നു
പുഴയില്ല,കാടില്ല,കിളിയില്ല
ഇന്ന് കെട്ടിടം മാത്രം