ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/സൂര്യൻ

21:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) ('{{BoxType1 | തലക്കെട്ട് =വാഴ | color =3 }} <center> പച്ചില ചാർത്തി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫലകം:BoxType1

പച്ചില ചാർത്തി നിൽപ്പൂ നീ

ദേവവനത്തിലേ പുണ്യ കന്യകേ

നിന്നിലൂടെ അറിയുന്നു ഞാൻ
മന്ദമാരുതന്റെ തലോടൽ