ഗവ. എം ആർ എസ് പൂക്കോട്/അക്ഷരവൃക്ഷം/നഷ്ടം ......നേട്ടം

17:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നഷ്ടം ......നേട്ടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഷ്ടം ......നേട്ടം

 അച്ഛൻെറ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ
ഇരിക്കുന്നെന്നരികിൽ സമ്മാനിതയാകിയ കൂട്ടുകാരി
സമ്മാനമോ അച്ഛൻെറ
പേരിലുളള എൻഡോവ്മെൻറ്
ഞാനും ആലപിച്ചു
ഒരു ഗാനം
ഓർമ്മകൾ എന്നിൽ നിറഞ്ഞു
അച്ഛൻെറ സ്നേഹിതർ അനുസ്മരണ പ്രഭാഷണം നടത്തവേ--
ഞാനോർത്തു എനിക്കു തീരാ നഷ്ടം അവൾക്കു നേട്ടം
എങ്കിലും ആശംസിക്കുന്നു പ്രിയ സഖിയുടെ പ്രശസ്തി.........