15:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13465(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിക്കാം പ്രതിരോധിക്കാം
മാസ്ക് ധരിച്ചീടാം
കൊറോണക്കെതിരെ പോരാടാം
കൈകൾ കഴുകീടാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
കൊറോണയെ തുരത്തീടാം
സാമൂഹ്യ അകലം പാലിക്കു
രാജ്യത്തെ സംരക്ഷിക്കു
വീട്ടിലിരിക്കു നാട്ടാരെ
നമ്മുടെയെല്ലാം രക്ഷക്കായ്.