15:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരണം വരുന്ന നാൾ | color=3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണം മരണം
ഭൂമിദേവിക്ക് മരണം
കരയിലും കുളത്തിലും
എല്ലാം മാലിന്യം
ഭവനങ്ങളിലെ മാലിന്യം
പുഴകളിൽ ചെന്ന്
ഒഴുകി കളിക്കുന്നു
നമ്മുടെ ഭൂമിദേവിക്ക് മരണം
പ്ലാസ്റ്റിക് കൂമ്പാരം കത്തുന്നു
അത് നമ്മൾ ശ്വസിക്കുന്നു
മരണം മരണം
ഭൂമിദേവിക്ക് മരണം