14:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എൻ്റെ ലോകം | color=2 }} <center> <poem> ഓര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓരോ യാത്രയും
എനിക്ക് ഓരോ
വായനയാണ്
അവയിൽ നിന്ന്
ഞാൻ ഓരോ
മനുഷ്യനേയും
തിരിച്ചറിയുന്നു
ശബ്ദത്തിലൂടെ
ഭാവത്തിലൂടെ
മൗനത്തിലൂടെ
ഗതി വിഗതികളിലൂടെ
ഓരോരുത്തരെ
പരിചയപ്പെടാൻ
ഞാൻ എന്നും
യാത്ര ചെയ്തു
കൊണ്ടിരിക്കുന്നു.