കാറ്റ് വന്നേ കാറ്റ് വന്നേ കോവിഡ് 19 എന്ന ആളെക്കൊല്ലി കാറ്റ് വന്നേ
വുഹാനിൽ നിന്നാണേ മഹാമാരി വന്നത്
ചൈനയാകെ ശവപറമ്പാക്കി
നോക്കി നിന്നു ലോകരെല്ലാം നിർന്നിമേഷരായി
അതിശകതിയോടെ കേരളക്കരയിലുമെത്തി മഹാമാരി
ഉടനടി ചടുപട അടച്ചു നാം വാതായനങ്ങളെല്ലാം
അകന്നു നാം മീറ്ററോളം
സോപ്പിട്ടു കഴുകി നാം കൈ രണ്ടും ഇടയ്ക്കിടെ
മാസ്ക്കിട്ട് മൂടി നാം മുക്കും വായും
മനസുകൊണ്ട് നാം അടുത്തു
ശരീരം കൊണ്ട് നാം അകന്നു
തച്ചുടച്ചു നാം കൊറോണയെ
ഗോബായക്ക് കൊറോണ ഗോബായക്ക്