അങ്ങ് ചൈനയിൽ പിറന്നൊരു കുഞനാം ഭീകരൻ കൊറോണ പാഞ്ഞടുക്കുന്നു നമ്മളിലേക്കായി ദിനം തോറും തോൽക്കില്ല നമ്മൾ പൊരുതാം പോരാടാം കൈകഴുകി തോൽപ്പിക്കാം നമുക്കൊന്നായ് കൊറോണയേ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത