ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/നല്ലശീലം

നല്ലശീലം

<poem> കൈകൾ കഴുകീടാം നഖം മുറിച്ചീടാം... അകലം പാലിക്കാം കോവിഡിനേ തുരത്താം... വീട്ടിലിരുന്നീടാം പുറത്തിറങ്ങാതേ... കൊറോണയെന്നൊരു മഹാവ്യാധിയെ തൂത്തെറിഞ്ഞീടാം ... <poem>