ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/നല്ലശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലശീലം

കൈകൾ കഴുകീടാം
നഖം മുറിച്ചീടാം...
അകലം പാലിക്കാം
കോവിഡിനേ തുരത്താം...
വീട്ടിലിരുന്നീടാം
പുറത്തിറങ്ങാതേ...
കൊറോണയെന്നൊരു
മഹാവ്യാധിയെ
തൂത്തെറിഞ്ഞീടാം ...


രാഖുൽകൃഷ്ണ
1 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത