ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

11:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAJAHAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്
<poem>
      അതിരുവിട്ട് പാറും മനുഷ്യന്റെ അരികിലെത്തി 
                         ഒരു നാൾ ഈ കാലവും
      രോദനങ്ങൾക്ക് മതമില്ല നിറമില്ല 
                    വിലാപങ്ങൾക്കറുതീയാവാൻ
      പ്രതീക്ഷ ഇനിയും ബാക്കി.......
                 സ്വച്ഛന്ദമായി ചലിപ്പിച്ച സ്വതന്ത്രതക്കൊടുവിൽ
     പറയാതെ കടന്നു വന്ന "കോവിഡ് "
              പ്രഭുവിനേയും പ്രജയേയും തൊട്ടുരുമ്മി കടന്നു പോകുന്നു
     ഭയഭീതിക്കടിപ്പെട്ട് അകത്തളങ്ങളിൽ കഴിയുന്ന മനുഷ്യന്റെ
              പുറം കണ്ണുകൾ പരതുന്നു പത്തും... പലതും...
<poem>
ഷിഫാന.എ
10 E ജി.എച്ച്.എസ്.കാക്കാഴം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത