എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതി

12:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ) (ജദ)
പ്രകൃതി      

പ്രഭാത സന്ധ്യ സുന്ദര ദൃശ്യം
പ്രകൃതി മനോഹാരിഭാവം
പ്രകാശ കിരണ സഞ്ചിതരാഗം
സദാ ഉദയന സൗന്ദര്യ ലയനം
വിലസതി നാനാ വർണകിരണം
ഹിമ കാണാന്വിത വൃക്ഷ വൃന്ദം
അരുണ കിരണ തതി നവരസം
ദര്ശനയോഗ്യം സപ്ത വർണം
മുകളിതാ പങ്കജം വികസതി ക്രമം
വികസത്തി കുമുദം പ്രാപ്യത്തി മുകുളം
പക്ഷി ഗണ സകലം വിലസാതി ഗഗനേ
കള കുജന മുഖരാതി പരിത

സ്വാലിഹ
8 ഡി എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത