വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
വൃത്തി എന്ന ശീലം കുട്ടികൾ ജീവിതത്തിൽ പകർത്തണ്ടത് വീട്ടിൽ നിന്ന് തന്നെയാണ്. അതിനുള്ള സാഹചര്യങ്ങൾ നാം അവർക്ക് ഒരുക്കി കൊടുക്കണം ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ മുഴുവൻ വൃത്തിയാക്കുക,ഷെൽഫുകൾ തുടയ്ക്കുക,മാറാല തട്ടുക അങ്ങനെയെല്ലാം നമ്മൾ തന്നെ ഇത് ചെയ്യണം.ഒപ്പം അവയെക്കൂടി പങ്കാളിയാക്കണം.പണി പൂർത്തിയായ ശേഷം ആ ഭഠഗി ആസ്വദിക്കണം , തുടച്ച് വൃത്തിയാക്കിയ തറയിൽ കിടന്ന് പുസ്തകം വായിക്കണം ,ടി.വി.കാണണം. ഓരോ ജോലി കഴിയുമ്പോഴും അതിന്റെ തൃപ്തി എങ്ങനെ ആസ്വദിക്കാമെന്ന കുട്ടികളെ പഠിപ്പിക്കണം.
|