എത്ര സുന്ദരമാണെൻ ഗ്രാമം വയലും കുളവും ഉണ്ടെന്ന നാട്ടിൽ കിളികൾ പാടി രസിക്കും ഗ്രാമം വലുതും ചെറുതും വീടുകളുള്ളൊരു കൊച്ചു സുന്ദര ഗ്രാമം ഒരുമയുള്ളൊരു ഗ്രാമം നന്മകൾ നിറഞ്ഞൊരു ഗ്രാമം