കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ ആദ്യം വന്നത് ചൈനയിലാണ്.ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ളത് അമേരിക്കയിലാണ്.കൊറോണ രോഗം വരുന്നതിന്റെ ലക്ഷണങ്ങൾ പനി,ചുമ,ജലദോഷം എന്നിവയാണ്.ഈ രോഗം പകരുന്നത് ആളുകളുമായുള്ള സമ്പർക്കത്തിലൂടെയാണ്.ഈ രോഗം പകരാതിരിക്കാൻ ആളുകൾ മറ്റുസ്ഥലങ്ങളിൽ പോകാതിരിക്കുക,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവൽ ഉപയോഗിച്ച് മുഖം മറയ്ക്കുക. ഇടയ്ക്കിടെവെള്ളം കുടിക്കുക.എവിടെയെങ്കിലും പോയി വന്നാൽ സോപ്പിട്ട് കൈ കഴുകുക. Be Safe ..........Stay Home.

മുഹമ്മദ് റിസാൻ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം