16:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44323(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എൻറെ ഗ്രാമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരമാണെൻ ഗ്രാമം
വയലും കുളവും ഉണ്ടെന്ന നാട്ടിൽ
കിളികൾ പാടി രസിക്കും ഗ്രാമം
വലുതും ചെറുതും വീടുകളുള്ളൊരു
കൊച്ചു സുന്ദര ഗ്രാമം
ഒരുമയുള്ളൊരു ഗ്രാമം
നന്മകൾ നിറഞ്ഞൊരു ഗ്രാമം