ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/മാനവന്റെ അവബോധം

13:56, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാനവന്റെ അവബോധം | color=1 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവന്റെ അവബോധം

ലജ്ജയോർത്ത് മൂടിവെച്ചതാം_
എണ്ണമറ്റ മൃത്യുവിൻ കാരണം
മാനവന്റെ വിലയോർത്ത്
ഇന്ന് ലോകമാകെയും ദുഃഖത്തിലായ്

ജന്മങ്ങൾ നിസാരമായി പോകുന്നതും എത്രയോ കഷ്ടമാം
പരിസ്ഥിതി ശുചിത്വം പാലിക്കാത്ത താം
ഹേതു എന്നതും പരമസത്യം
പ്രതിരോധിക്കാൻ കഴിവി ല്ലാതെയായ്
മാനവനിന്ന് വൈറസാം കൊറോണയിൽ
ചൈന എന്ന രാജ്യത്തെ വുഹാനിൽ നിന്നും വന്നതാം ആ കൊലയാളി .
ഇന്ന് അടക്കി ഭരിക്കുന്നു മാനവനെ _
നെക്കി പിഴുതെറിയുന്നു നിസാരമായ്
ധിക്കാരനാം മനുഷ്യനി ദുർബലനാണെന്ന വാസ്തവം മറക്കരുത്.

നിത്യവും നീ ശുചിത്വം പാലിക്കണം
പരിസ്ഥിതിയെയും നീ പരിപാലിക്കണം
" പ്രതിരോധിക്കാൻ ശേഷി
അതിനേക്കാൾ വേറെ ഇല്ല തന്നെ "

നൗഫിയ
9 എ ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്, തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത