കാക്കയ്ക്കുണ്ടൊരു കൂട് കുരുവിയ്ക്കുണ്ടൊരു കൂട് പശുവിനുണ്ടൊരു തൊഴുത്ത് നമുക്കുമുണ്ടൊരു വീട് വൃത്തിയുള്ള വീട്