ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്


കാക്കയ്ക്കുണ്ടൊരു കൂട്
കുരുവിയ്ക്കുണ്ടൊരു കൂട്
പശുവിനുണ്ടൊരു തൊഴുത്ത്
നമുക്കുമുണ്ടൊരു വീട്
വൃത്തിയുള്ള വീട്

 

അഖിൽ ജോസഫ്
1 ജയമാത എൽ.പി.എസ് പുല്ലോട്ടുകോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത