12:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തകർത്തിടാം ഒറ്റക്കെട്ടായ്......' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം പാലിക്കാം
കരുതലോടെ ഒരുമയോടെ കൂടെ നിന്നീ
വിപത്തിനെ തകർത്തിടാം
ഒരു കൈ അകലം പാലിക്കാം
കൈകൾ നന്നായി കഴുകീടാം
ഒറ്റക്കെട്ടായി നിന്നീടാം
സർക്കാർ നിർദേശങ്ങൾ പാലിക്കാം
തുരത്തണം നമ്മളീ ലോക ഭീതിയെ
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്