വ്യക്തി ശുചിത്വം പാലിക്കാം കരുതലോടെ ഒരുമയോടെ കൂടെ നിന്നീ വിപത്തിനെ തകർത്തിടാം ഒരു കൈ അകലം പാലിക്കാം കൈകൾ നന്നായി കഴുകീടാം ഒറ്റക്കെട്ടായി നിന്നീടാം സർക്കാർ നിർദേശങ്ങൾ പാലിക്കാം തുരത്തണം നമ്മളീ ലോക ഭീതിയെ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത