23:58, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൂവ് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവേ പൂവേ നീ എന്തേ
വാടാതങ്ങനെ നില്കുന്നു.
കാറ്റിനെയും മഴയെയും
പേടിക്കാതങ്ങനെ നിൽക്കൂ നീ.
നിന്നെ കാണാൻ എന്തു ഭംഗി.
ചുവപ്പുനിറത്തിൽ എന്തു ഭംഗി.
നിന്നെ കണ്ട് കൊതി തീരാതെ.
നോക്കി നിൽപ്പു ഞാൻ.