കണ്ണിനു കാണാത്ത ചെറുജീവി കോറോണയെന്നു പേരല്ലോ പടർന്നു പിടിപ്പൂ ലോകത്തിൽ ഞങ്ങളെ വെറുതെ പേടിപ്പിച്ച് ഞങ്ങളീ ബാല്യം ഒന്നാസ്വദിച്ചീടട്ടെ ഞങ്ങളെ വിട്ടു പോയിടൂ വേഗം