സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണ കണ്ട ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കണ്ട ബാല്യം

കണ്ണിനു കാണാത്ത ചെറുജീവി

കോറോണയെന്നു പേരല്ലോ

പടർന്നു പിടിപ്പൂ ലോകത്തിൽ

ഞങ്ങളെ വെറുതെ പേടിപ്പിച്ച്

ഞങ്ങളീ ബാല്യം ഒന്നാസ്വദിച്ചീടട്ടെ

ഞങ്ങളെ വിട്ടു പോയിടൂ വേഗം
 

അശ്വനി.എസ് രാജ്
1 D സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത