20:00, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13464(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നു | color= 3 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നു,കൊറോണ വന്നു
ലോകം മുഴുവനുമായ്
മാനവരാശിയെ ഇല്ലാതാക്കാൻവന്നൊരു മഹാമാരി
ചെറുത്തു നിൽക്കും നമ്മളീ മണ്ണിൽ ഒരൊറ്റ മനസോടെ
മഹാമാരിയെ ഇല്ലാതാക്കാൻ ഒരൊറ്റക്കെട്ടായി
പണമുള്ളവനും ഇല്ലാത്തവനും പട്ടിണി ആകുന്നു
ബസ്സുകൾ ഇല്ല ട്രെയ്നുകൾ ഇല്ല എന്നൊരു കാലമിത്
ഒന്നിക്കുക നാം ഒരൊറ്റ മനസോടെ
കൊറോണ വന്നു,കൊറോണ വന്നു
ലോകം മുഴുവനുമായ്
ചെറുത്തു നിൽക്കും നമ്മളീ മണ്ണിൽ ഒരൊറ്റ മനസോടെ