സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ അണ്ണാറക്കണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
08:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13464 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അണ്ണാറക്കണ്ണൻ | color=4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാറക്കണ്ണൻ


അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ ,
നീ വാ നീ വാ , മാമ്പഴം തിന്നാൻ വാ.
നീ വന്നാൽ നമ്മുക്കൊന്നിച്ച്
മാമ്പഴം തിന്നാലോ. മാമ്പഴം
തിന്ന് നമുക്കൊന്നിച്ച് കളിക്കാലോ .
അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ .
നീയെനിക്ക് മാമ്പഴം പറിച്ചു തരുമോ.
ഒരു മാമ്പഴം പറിച്ചു തരുമോ
 

അബ്‌നെർ ബിജു 
1 എ സെന്റ് മേരീസ് യു പി, പൈസക്കരി 
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത