ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/എന്റെ നിരീക്ഷണം
ശുചിത്വവും കൃത്യമായ ദിനചര്യയും
ശുചിത്വം പാലിക്കാൻ കുട്ടികളെ പഠിപ്പിക്കണം ഭക്ഷണം കഴിക്കുന്നതിനു മുൻപും അതിനുശേഷവും കൈകൾ വൃത്തിയായി കഴുകാൻ ശീലിപ്പിക്കുക .ഭക്ഷണം കഴിക്കുമ്പോൾ ചവക്കുന്ന ശബ്ദം കേൾപ്പിക്കരുത്. ഭക്ഷണം വായിൽ വച്ചുകൊണ്ടു സംസാരിക്കരുത് എന്നിങ്ങനെയുള്ള ടേബിൾ മാനേഴ്സും കുട്ടികളെ പഠിപ്പിക്കണം.ദിവസവും രണ്ടു നേരം പല്ലുതേക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും കുട്ടികളെ ശീലിപ്പിക്കണം
|