സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഒരു തേങ്ങൽ

21:52, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140401102 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു തേങ്ങൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തേങ്ങൽ


മൂന്നാറേ,നീ കരയുന്നോ? നിൻ നെഞ്ചു പിടയുന്നോ? സസ്യശാമളകോമള ഭൂവ് നീയെന്ന് വാഴ്ത്തിപ്പാടിയ സുഖവാസ കേന്ദ്രം! പച്ചപ്പട്ടു വിരിച്ചു കിടക്കും പുൽമേടുകളിൽ ചാടി ക്കളിക്കും വരയാടുകൾ! കുന്നിൻ ചെരിവുകൾക്ക് എന്തൊരു ഭംഗി! ഏലം,കാപ്പി,തേയില തോട്ടങ്ങൾ നിനക്ക് തിലക ക്കുറിചാർത്തി നില്കുന്നു. സഞ്ചാരികളെ തന്നോട് ആകർഷിപ്പിക്കുന്ന സുന്ദരീ വല്ലപ്പോഴും വന്നുപോകുന്ന നീലക്കുറിഞ്ഞിപ്പൂവിൻ സുന്ദരനാടേ നീയെന്താ കരയുകയാണോ?നിൻ ഭംഗി കുറയുകയാണോ? ഭൂമാഭിയകൾ നിന്നെ തകർത്തു കോൺക്രീറ്റു മന്ദിരങ്ങൾ തീർക്കുന്നോ? നിന്നെക്കാണുമ്ബോളെൻ ഹൃദയവും പിടയുന്നു.നിൻ പഴയ സൗന്ദര്യം തിരികെ വരുമോ? എന്നെങ്കിലും?!!!!!!

അമീൻ മുഹമ്മദ്
5എ. സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ