17:11, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എരിയുന്ന തീക്കനൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നും പൊട്ടിമുളച്ചൊരീ-
കോവിഡാം കൊറോണ വൈറസ്
കോവിഡിന്റെ ലോകയാത്രയോടെ നാം
അക്ഷരാർഥത്തിൽ വിറങ്ങലടിച്ചു.
ലക്ഷക്കണക്കിനു ജീവൻ ഓർമയായ്
കണ്ണീരിൽ കുതിരുകയായ് ലോകം.
കൂട്ടിലടച്ചിട്ട കിളിയെപ്പോലെ നാം
വീട്ടിലിരിപ്പായി ഇന്ന്.
എങ്കിലും നമ്മൾ കൊറോണയോട്
പൊരുതി ജയിക്കാൻ ശ്രമിക്കും.നമ്മൾ-
പൊരുതി ജയിക്കാൻ ശ്രമിക്കും.
പേടിക്കയില്ലെനി ജാഗ്രതയോടെ
മുന്നോട്ടു നീങ്ങി കുതിക്കാം ഒന്നായ്
മുന്നോട്ടു നീങ്ങി കുതിക്കാം ഒന്നായ്