11:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആണവ ആയുധ കോപ്പുകൾ പോലും നിൻ
ആനന്ദ നൃത്തത്തിൽ കളിപ്പാവയോ
അഹന്തകളെല്ലാം വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമിയെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ