12:48, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്പിളിമാമൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളിമാമ സുന്ദരക്കുട്ട
താഴെക്കൊന്ന് വരുമോ നീ?
നിന്നെ കാത്തു ദിനം ദിനം
കാത്തിരിക്കുകയാണ് ഞാൻ
കൂട്ടുകാരോടൊത്തു നീ ആടിക്കളിക്കുമോ
അല്ലെങ്കിൽ പാടിക്കളിക്കുമോ?
ഞാൻ നിന്നരികിൽ വന്നാൽ
നീ എന്നെ കൂടി കൂട്ടുമോ?
നിന്റെ കൂടെ കളിക്കാൻ
ആഗ്രഹമുണ്ട് എനിക്ക് ആഗ്രഹമുണ്ട്.