സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ വറുതിയുടെ കാലം

13:07, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വറുതിയുടെ കാലം | color=3 }} <center><poem><font si...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വറുതിയുടെ കാലം


പൊൻപുലരിതൻ നാദം
കേട്ടുണരും ലോകം ഇന്നുകാണും
തൻ കണ്ണുകള്ളാൽ പകൽ
എന്നോ രാവ് എന്നോ തിങ്കൾ
എന്നോ വെള്ളി എന്നോ
ഇല്ലാതെയാക്കി കോറോണ കാലം
ലോക്ക്ഡൗണിൽ അമർന്നുപോയി
നമ്മുടെലോകം ജാതി-
മതവർഗ ഭേദമാന്യ
നോക്കാതെ വിഴുങ്ങുകയാണ്
ഈ മഹാമാരീ..........
കൈകൾകോർക്കാം
രാഷ്ട്രത്തോടും രാഷ്ട്ര നിയമളോടും
സർവ്വ സജ്ജമായിപോരാടാം.
 കൊറോണക്കെതിരയായ്.
അതിജീവിതത്തിൻ
കരുത്താർന്നു പോരാടുക
ജാഗ്രതയെന്ന ആയുധം കൊണ്ട്
കോവിഡിനെ ഒരുമയോടെ
നിർവീര്യമാക്കാം

 

ജിസിയ
8 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത