18:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാണ് പ്രകൃതി
നമ്മെ കാക്കും പ്രകൃതി
പ്രകൃതിയല്ലോ ജീവിതം
പ്രകൃതിയല്ലോ ശ്വാസം
പ്രകൃതിയല്ലോ ജീവിതത്തിനാധാരം
മനുഷ്യാ നീ നോവിച്ചിടല്ലേ
നിന്നെ കാക്കും പ്രകൃതിയെ
മണ്ണും ജലവും സംരക്ഷിച്ചീടാം
നന്മയാർന്നൊരു നാളേക്കായ്
അഹങ്കരിച്ചീടാം നൈമിഷികമാം ജീവിതത്തിൽ