നഗ്നനേത്രത്താൽ കാണാൻ കഴിയാത്ത സൂഷ്മജീവി... കൊറോണ.... കൊറോണ കാലം അഴിച്ചുവിട്ട മഹാമാരി. ജീവനുള്ളതി൯െറയും ഇല്ലാത്തതി൯െറയും അതിർവര൩ിൽകൂടെ സർവ്വലോകത്തെയും നിശ്ചലമാക്കിക്കൊണ്ട് മരണം വിതയ്ക്കു൩ോൾ, മനുഷ്യബന്ധത്തിൻറെ ആഴവും കരുതലും കരുണയും തേങ്ങലും മാത്രം കാണാം......ലോകമെ൩ാടും കൊറോണഭീതിയിലാണു നാം. അതിജീവിക്കാം ആരവങ്ങളില്ലാതെ....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}