10:27, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹേ മഹാമാരി
എന്തിനുവന്നു നീ
മനുഷ്യകുലത്തിൻ അന്തകനായ്
ഭൂഗോളത്തിൻ
നെറുകയിൽ നീ
വിലസിടുമ്പോൾ
പാഠങ്ങൾ പഠിച്ചു നാം
ബന്ധനങ്ങൾ
അനുഗ്രഹങ്ങളായ്
മാറുമ്പോൾ
നിൻ ചങ്ങലകൾ നാം
ഭേദിക്കുകയാണ്.