16:18, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44365(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയോടെ കേരളം !
തകർണീടില്ല നമ്മളാരും.
കൊറോണ എന്ന വിപത്തിനെ
തകർത്തിടും നമ്മളൊന്നായി.
കൊറോണ മാരിയെ തകർത്തീടാൻ
ആനുസരിച്ചീടുക സർക്കാരിൻ ഉപദേശം.
അതാണ് നമ്മുടെ ജീവിത വിജയം.