സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനം

ഭീതിയോടെ കേരളം !
തകർണീടില്ല നമ്മളാരും.
കൊറോണ എന്ന വിപത്തിനെ
തകർത്തിടും നമ്മളൊന്നായി.
കൊറോണ മാരിയെ തകർത്തീടാൻ
ആനുസരിച്ചീടുക സർക്കാരിൻ ഉപദേശം.
അതാണ് നമ്മുടെ ജീവിത വിജയം.

 

ബിബിൻ.ജെ.എസ്
3 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത