എം.എസ്.എച്ച്.എസ്.എസ്.റാന്നി
==
| എം.എസ്.എച്ച്.എസ്.എസ്.റാന്നി | |
|---|---|
| വിലാസം | |
റാന്നി പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 15 - 05 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ഇംഗ്ലിഷ് |
| അവസാനം തിരുത്തിയത് | |
| 23-01-2010 | Mshss |
== ചരിത്രം == 1916 -ല്‍ സ്ഥപിതനമായ മാര് സേവേറിയോസ് ഹൈസ്കൂള്‍ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കല്‍ ഗീവറുഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂള്‍ സ്ഥാപിതമായത്‍ .
പാഠ്യേതര പ്രവര്‍ത്തനങള്‍
ഭൗതികസൗകര്യങ്ങള്‍
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റ് . മാനേജര്‍ : ശ്രീ.എ.ഒ.ഉണ്ണിട്ടന്‍ ഇടശ്ശേരില്‍ , റാന്നി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|